ഷോർട്ട് സർക്യൂട്ടും തീപ്പിടിത്തവും സംഭവിക്കുന്നതിന്റെ പിറകിലെ അഞ്ച് കാരണങ്ങൾ
താമസ സ്ഥലങ്ങളിൽ വൈദ്യുത ഷോർട്ട് സർക്യൂട്ടുകളും തീപ്പിടിത്തവും ഉണ്ടാകുന്നതിനിടയാക്കുന്ന ഒരു കൂട്ടം കാരണങ്ങൾ സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം വെളിപ്പെടുത്തുന്നു.
ശരിയായ ഇലക്ട്രിക്കൽ ഗ്രൗണ്ടിംഗ് നടത്തുന്നതിന്റെ അഭാവം.
ഓട്ടോമാറ്റിക് സർക്യൂട്ട് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിലെ പരാജയം.
മോശം എക്സ്റ്റൻഷൻ കോഡുകളുടെ ഉപയോഗം, ഇലക്ട്രിക്കൽ ലോഡ് വർദ്ധിക്കുന്നത്.
വൈദ്യുത വയറുകൾ സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിലെ പരാജയം. എന്നിവയാണ് ഷോർട്ട് സർക്യൂട്ടും തിപ്പിടിത്തവും ഉണ്ടാകാൻ ഇടയാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa