Thursday, April 17, 2025
Saudi ArabiaTop Stories

മുഴുവൻ കടകളും കത്തിനശിച്ചു; ജിദ്ദയിലെ സൂഖ് സ്വവാരീഖിലെ തീ അണച്ചതിനു ശേഷമുള്ള കാഴ്ച്ച കാണാം

ജിദ്ദയിലെ സൂഖ് സ്വവാരീഖിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ വൻ തീപിടിത്തം അണച്ചതിന് ശേഷമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

തീപിടുത്തമുണ്ടായ ഭാഗത്തുള്ള മുഴുവൻ കടകളും പൂർണമായും കത്തിനശിച്ചതായും അവയിലെ എല്ലാ സാധനങ്ങളും നശിച്ചതായും വീഡിയോയിൽ കാണാം.

തീപിടിത്തമുണ്ടായ സ്ഥലത്തു നിന്നുള്ള, തീ അണക്കുന്നതിന്റെയും, അണച്ചതിന് ശേഷവുമുള്ള ചിത്രങ്ങൾ സിവിൽ ഡിഫൻസ് പ്രസിദ്ധീകരിച്ചു.

വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa