സൗദിയിലേക്ക് തൊഴിലവസരങ്ങൾ; ഇന്റർവ്യൂ കോഴിക്കോട്ട്
സൗദിയിൽ ഹൈപർ മാർക്കറ്റ് മേഖലയിൽ ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് വിവിധ തൊഴിലവസരങ്ങൾ.
അറബിക് ബ്രഡ് & സാമൂലി മേക്കർ, പിസ്സ മേക്കർ, ക്രോയ്‌സൻറ് & കേക്ക് മേക്കർ, സ്റ്റോർ മാനേജർ, സൂപ്പർവൈസർ-FMCG, സ്റ്റോക്കർ എന്നീ പ്രൊഫഷനുകളിൽ ആണ് ആളുകളെ ആവശ്യം ഉള്ളത്.
മെയ് 16 ചൊവ്വാഴ്ച വൺ ഡേ പാലസ് കോഴിക്കോട് വെച്ച് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടക്കും.
ഫുഡ്, നോൺ ഫുഡ്, ഗ്രോസറിയിൽ ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
മേൽ പരാമർശിച്ച പൊസിഷനുകളിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് താഴെ കൊടുത്ത ഗൂഗിൾ ഫോം ഫിൽ ചെയ്യാം. ലിങ്ക്: https://forms.gle/JfMVfYi2hSN9aCE4A . കൂടുതൽ വിവരങ്ങൾക്ക് കോട്ടക്കൽ ഖൈർ ട്രാവൽസ് റിക്രൂട്ട്മെന്റ് സെക്ഷനുമായും ബന്ധപ്പെടാം. contact: +91 9526344383 (Ajmal ) , +91 9526344326 (Anzil).
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa