Sunday, September 22, 2024
Saudi ArabiaTop Stories

കഅബയുടെ കിസ് വ ഉയർത്തി

മക്ക: ഈ വർഷത്തെ ഹജ്ജിനോടനുബന്ധിച്ച് വിശുദ്ധ കഅബയുടെ കിസ് വ മൂന്ന് മീറ്റർ ഉയർത്തിക്കെട്ടി.

ഹാജിമാരുടെ തിരക്ക് വർദ്ധിക്കുമെന്നതിനാൽ കിസ് വക്ക് കേടു പാടുകൾ വരാതിരിക്കാൻ ആണ് ഇങ്ങനെ ഉയർത്തിക്കെട്ടുന്നത്.

ഉയർത്തിയ ഭാഗത്ത് 47 മീറ്റർ ചുറ്റളവുള്ള വെള്ള തുണി കൊണ്ട് മറച്ചിട്ടുണ്ട്.

അതേ സമയം ഈ വർഷത്തെ ഹജ്ജിന് ചരിത്രത്തിലെ ഏറ്റവും വലിയ ഒരുക്കങ്ങൾ ആണ് സജ്ജമാക്കിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്