കഅബയെക്കുറിച്ച് വിശുദ്ധ ഹറമിൽ വെച്ച് മനോഹരമായ ഗാനം ആലപിച്ച് ശിഹാബ് ചോറ്റൂർ; വീഡിയോ കാണാം
മക്ക: മലപ്പുറത്ത് നിന്ന് നടന്ന് ഹജ്ജിനെത്തിയ ശിഹാബ് ചോറ്റൂർ വിശുദ്ധ ക അബാലയത്തെ സാക്ഷിയാക്കി ഗാനം ആലപിക്കുന്ന വീഡിയഒ വൈറലായി മാറി.
പ്രശസ്ത യുവ പണ്ഡിതൻ ബഷീർ ഫൈസി ദേശമംഗലവും സുഹൃത്തുക്കളും ശിഹാബിന്റെ കൂടെയുണ്ടായിരുന്നു.
ഒരു ഹോട്ടൽ മുറിയിൽ നിന്നുള്ള ഗാനാലാപന രംഗത്തിനിടെ വിശുദ്ധ മസ്ജിദുൽ ഹറാം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
കഅബാലയം കാണിക്കണേ എന്ന പാട്ടിനൊടുവിൽ ക അബ കാണാൻ ആഗ്രഹിക്കുന്നവർക്കായി അവരുടെ ആഗ്രഹം പൂവണിയാൻ ശിഹാബ് ചോറ്റൂർ പ്രത്യേകം ദുആ ചെയ്യുന്നുമുണ്ട്.
ശിഹാബ് ചോറ്റൂർ ഗാനം ആലപിക്കുന്ന രംഗം കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa