Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൗദിയിലെ സ്വകാര്യ മേഖലയിലെയും നോൺ പ്രോഫിറ്റ് മേഖലയിലെയും ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി ദിനങ്ങൾ മാനവ വിഭവ ശേഷി സാമൂഹികക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചു.

ജൂൺ 27 ചൊവ്വാഴ്ച അറഫാ ദിനം മുതലായിരിക്കും സ്വകാര്യ മേഖലയിലെയും നോൺ പ്രോഫിറ്റ് മേഖലയിലെയും ജീവനക്കാർക്കുള്ള അവധി ആരംഭിക്കുക.

സൗദി തൊഴിൽ നിയമപ്രകാരം സ്വകാര്യമേഖല ജീവനക്കാർക്ക് നാല് ദിവസമാണ് ബലിപെരുന്നാൾ അവധി ലഭിക്കുക.

തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളിലെ ആർട്ടിക്കിൾ 24 ലെ വ്യവസ്ഥകൾ കണക്കിലെടുക്കാൻ തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q