കുട്ടികൾക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിക്കൊടുക്കുന്നവർ ശ്രദ്ധിക്കേണ്ടത്
കുട്ടികൾക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിക്കൊടുക്കുന്നവർ നിയന്ത്രണങ്ങൾ കൊണ്ട് വരേണ്ടതിന്റെ ആവശ്യകത സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
കുട്ടികൾക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകുന്നതിന്റെ മുമ്പ് അവരുമായി മൂന്ന് കാര്യങ്ങളിൽ രക്ഷിതാക്കൾ ധാരണയിലെത്തണം.
ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ദിവസം, ഉപയോഗിക്കുന്ന സമയം, കളിക്കുന്ന ഗെയിമുകളുടെ ഇനം എന്നിവയിലാണ് ആദ്യം കുട്ടികളുമായി രക്ഷിതാക്കൾ ധാരണയിലെത്തേണ്ടതെന്ന് മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
ഇലക്ട്രോണിക് ഗെയിമുകളുടെ ദോഷഫലങ്ങൾ ബാധിക്കാതെ നോക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa