Friday, November 22, 2024
GCCTop Stories

അറബ് ലോകം ഇന്ന് സൂപ്പർ മൂണിനെ വരവേൽക്കും

ഇന്ന് ആഗസ്ത് 1 ചൊവ്വാഴ്ച അറബ് രാഷ്ടങ്ങളുടെ ആകാശം ഫുൾ മൂണിന്റെ ശോഭയാൽ നയനങ്ങൾക്ക് വിരുന്നേകും.

ഭീമൻ ചന്ദ്രനെ രാത്രി മുഴുവനും ദർശിക്കാനാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കി.

സാധാരണയിലേക്കാൾ വലുപ്പത്തിലും തിളക്കത്തിലും ആയിരിക്കും ചന്ദ്രൻ ഇന്ന് പ്രത്യക്ഷപ്പെടുക

മക്ക സമയം രാത്രി 09:31 ന് (GMT 06:31 pm) ഏറ്റവും അടുത്തുള്ള ഭീമൻ ചന്ദ്രൻ എത്തിച്ചേരും, അത് 3,57,528 കിലോമീറ്റർ അകലെയായിരിക്കും, അതിന്റെ പ്രകടമായ വലിപ്പം ഏകദേശം 14% വലുതായി തോന്നുകയും പ്രകാശം 30% വർദ്ധിക്കുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്