Saturday, September 21, 2024
Saudi ArabiaTop Stories

സൗദി കിരീടാവകാശിക്ക് രാഷ്ട്രപതി ഭവനിൽ പ്രൗഡ സ്വീകരണം; വീഡിയോ

ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന് രാഷ്ട്രപതി ഭവനിൽ പ്രൗഡ സ്വീകരണം.

രാഷ്ട്രപതി ഭവനിലെത്തിയെ കിരീടാവകാശിയെ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വാഗതം ചെയ്തു. തുടർന്ന് രാഷ്ട്രപതി ഭവനിൽ ആചാരപ്രകാരമുള്ള സ്വീകരണം നൽകി.

രണ്ട് ദിവസത്തെ ജി 20 ഉച്ചകോടിക്ക് ശേഷം സ്റ്റേറ്റ് വിസിറ്റിന്റെ ഭാഗമായി ഇന്ന് കൂടെ ഇന്ത്യയിൽ കഴിയുന്ന സൗദി കിരീടാവകാശി നിരവധി മേഖലകളിൽ സഹകരണം ഉറപ്പാക്കാനുള്ള വിവിധ കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.

രാഷ്ട്രപതി ഭവനിൽ സൗദി കിരീടാവകാശിക്ക് നല്കിയ ഔദ്യോഗിക സ്വീകരണം കാണാം. വീഡിയോ.






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്