Friday, November 29, 2024
Kerala

ജലീൽ കണ്ണമംഗലത്തിന്റെ പിതാവ് അന്തരിച്ചു

മലപ്പുറം: വേങ്ങര കണ്ണമംഗലം എടക്കാപറംബ് സ്വദേശിയും മാധ്യമ പ്രവർത്തകൻ ജലീൽ കണ്ണമംഗലത്തിന്റെ പിതാവുമായ അരീക്കാടൻ കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി (79) അന്തരിച്ചു.

ദീർഘ കാലം സൗദിയിലെ ജിദ്ദ, അൽബാഹ എന്നിവിടങ്ങളിൽ പ്രവാസ ജീവിതം നയിച്ചിരുന്നു.

പ്രദേശത്തെ കേരള മുസ്ലിം ജമാഅത്തിന്റെ സജീവ പ്രവർത്തകനും,  പള്ളി, മദ്രസ കമ്മിറ്റികളുടെ മുഖ്യ ഭാരവാഹിയും ആയിരുന്നു.

പിതാവ്: പരേതനായ അരീക്കാടൻ  മൊയ്‌തീൻ ഹാജി, മാതാവ്: പരേതയായ അരീക്കാടൻ മമ്മാദ്യ.

മറ്റു മക്കൾ: 1) ഖദീജ (ഹൗസ്‌ വൈഫ്),അഷ്‌റഫ് (പെട്രോമിൻ, സൗദി),മൊയ്‌തീൻ കുട്ടി (എം.കെ.സി ഇലക്ട്രിക്കൽസ്),അബ്ദു ശുകൂർ (അദ്ധ്യാപകൻ, എ യു പി സ്‌കൂൾ – എടക്കാപ്പറമ്പ്).

മരുമക്കൾ:അബ്ദുൽ കരീം വി.പി (late),ഫാത്തിമ കണ്ടങ്കാരി, ഹാജറ ചാലിൽ, അസ്മ,സമീറ .

സഹോദരങ്ങൾ. മുഹമ്മദ്, അലവിക്കുട്ടി,മൂസ, ഈസ, അബ്ദുറഹ്മാൻ,മമ്മാത്തു (late), ആയിഷ , നഫീസ .

വിപി അസീസ്, വിപി മഹ്മൂദ് ബുഖാരി, മുഹമ്മദ് റാസി, ലബീബ്, തുടങ്ങിയവർ പേരമക്കളാണ്.

പരേതനു മേൽ മയ്യിത്ത് നമസ്ക്കാരിക്കാനും പ്രാർഥനകൾ നടത്താനും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവർ അഭ്യർഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്