തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

14 വിവാഹം കഴിച്ച സൗദി പൗരൻ വിവാഹ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത് വൈറലാകുന്നു

ആകെ 14 സ്ത്രീകളെ വിവാഹം ചെയ്ത ഒരു സൗദി പൗരൻ തനെ വിവാഹ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ഞാൻ 14 തവണ വിവാഹിതനായി, എന്നാൽ ഇപ്പോൾ കൂടെ 4 ഭാര്യമാരാണുള്ളതെന്നും സൗദി പൗരൻ പറയുന്നു.

താൻ അവസാനമായി വിവാഹം കഴിച്ചത് ഏകദേശം ഒരു വർഷം മുമ്പാണ് എന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.

സൗദി പൗരൻ്റെ വിവാഹ ജീവിതത്തെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ സോഷ്യൽ മീഡിയിൽ കമൻ്റുകളിടുന്നുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്