തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പുട്ടിന്റെ സൗദി – യുഎഇ സന്ദർശനം നാളെ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ബുധനാഴ്ച ഗൾഫ് മേഖലയിലേക്കുള്ള സന്ദർശനം ആരംഭിക്കുമെന്ന് റഷ്യൻ ഫെഡറേഷന്റെ ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു.

സൗദി അറേബ്യയിലും യുഎഇയിലും മുൻ നിശ്ചയപ്രകാരം പുട്ടിൻ സന്ദർശനം നടത്തുമെന്ന് റഷ്യൻ വാർത്താ ഏജൻസി വ്യക്തമാക്കി.

സുപ്രധാന പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളുടെയും നേതാക്കളുമായി പ്രസിഡന്റ് പുടിൻ ചർച്ച നടത്തിയേക്കും.

അതേ സമയം ഇറാൻ പ്രസിഡൻ്റ് ഇബ്രാഹീം റഈസി വ്യാഴാഴ്ച മോസ്കോയിൽ വെച്ച് റഷ്യൻ പ്രസിഡൻ്റ്മായി കൂടിക്കാഴ്ച നടത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്