Sunday, September 22, 2024
Saudi ArabiaTop Stories

സൗദി അറേബ്യ 12 പേർക്ക് പൗരത്വം നൽകി

റിയാദ്: 12 പേർക്ക് റിയാദിൽ സൗദി പൗരത്വം നൽകിയതായി സൗദി ഒഫീഷ്യൽ ഗസറ്റ് ആയ ഉമ്മുൽ ഖുറാ വെളിപ്പെടുത്തി.

പൗരത്വം ലഭിച്ചവരിൽ മൂന്ന് സഹോദരങ്ങളും അതിൽ ഒരാളുടെ രണ്ട് ഭാര്യമാരും അവരുടെ സഹോദരങ്ങളും ഉൾപ്പെടുന്നു.

ഈ മാസം തുടക്കത്തിലും നാല് പേർക്ക് സൗദി പൗരത്വം നൽകിയതായി ഔദ്യോഗിക ഗസറ്റ് വ്യക്തമാക്കിയിരുന്നു.

ഹായിലിൽ നിന്നുള്ള മൂന്ന് വനിതകൾക്കും ഖുറയാത്തിൽ നിന്നുള്ള ഒരു പുരുഷനും ആയിരുന്നു പൗരത്വം നൽകിയിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്