Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മലപ്പുറം സ്വദേശി പൊള്ളലേറ്റ് മരിച്ചു

ജിദ്ദ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം കരിങ്കല്ലത്താണി സ്വദേശി ജിദ്ദയിൽ അന്തരിച്ചു.

മുതുക്കുംപുറത്തെ പരേതനായ അത്തിക്കോടൻ മുഹമ്മദിന്റെ മകൻ കുഞ്ഞീതു ( 57 ) ആണ് മരിച്ചത്.

ഭാര്യ: ഫാത്തിമ. മക്കൾ: ഹംസ ഫൈസി (നാട്ടിൽ മദ്രസാദ്ധ്യാപകൻ), അബ്ദുൽ സലാം (ജിദ്ദ) , സുബൈർ, ആസ്യ.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് ജിദ്ദയിൽ തന്നെ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്