Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ പ്രതിവർഷം 31% റൊട്ടി/മാവ് പാഴാക്കപ്പെടുന്നു

റിയാദ്: ആവശ്യത്തിന് ഭക്ഷണത്തിൻ്റെ അളവ് നിശ്ചയിച്ച് ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കണമെന്ന് കാർഷിക വികസന ഫണ്ട് ആവശ്യപ്പെട്ടു.

രാജ്യത്ത് പ്രതിവർഷം മാവ് / റൊട്ടി പാഴാക്കുന്ന ശതമാനം 31% ആണ്” എന്ന് കാർഷിക വികസന ഫണ്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ സെപ്തംബറിൽ നാഷണൽ ഫൗണ്ടേഷൻ ഫോർ സിവിൽ ഡിഫൻസ് “ലെറ്റ്സ് ഗെറ്റ് യൂസ്” എന്ന കാമ്പയിൻ ആരംഭിച്ചു.

സമൂഹത്തിലെ എല്ലാത്തരം പാഴാക്കൽ സ്വഭാവങ്ങളും മാറ്റാൻ ഈ കാംബയിൻ ലക്ഷ്യമിടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്