തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

വാട്സ് ആപ് നിശ്ചലമായി

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിലവിൽ മെറ്റയുടെ വാട്സപ്പ് നിശ്ചലമായിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മറ്റുള്ളവർക്ക് അയക്കുന്ന സന്ദേശങ്ങൾ ഒന്നും ഡെലിവറി ആകുന്നില്ല എന്ന് പലരും ബോധ്യപ്പെടുത്തുന്നു.

ഏതാനും ആഴ്ചകൾക്ക് മുമ്പ് മെറ്റയുടെ തന്നെ ഫെയ്സ് ബുക്കിനും പ്രശ്നം സംഭവിച്ചിരുന്നു.

ഏതായാലും നിമിഷങ്ങൾക്കകം വാട്സ് ആപ് പ്രവർത്തന ക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് കോടിക്കണക്കിന് ഉപയോക്താക്കൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്