എട്ട് വർഷമായി സൗദിയിൽ ഒളിവിൽ കഴിയുന്ന വിദേശ കൊലയാളിയെ സൗദി ഇന്റർപോൾ പിടികൂടി
പാകിസ്ഥാനിൽ കൊലപാതകം നടത്തി സൗദിയിലേക്ക് മുങ്ങിയ പാക് സ്വദേശിയെ സൗദി ഇന്റർപോൾ പിടി കൂടി.
എട്ടു വർഷം മുമ്പായിരുന്നു പ്രതി റഫീഖ് അഹ്മദ് സ്വദേശത്ത് വെച്ച് കൊലപാതകം നടത്തി സൗദിയിലേക്ക് മുങ്ങിയത്.
കഴിഞ്ഞ എട്ട് വർഷമായി ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പാക് പോലീസ്.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ പാക്- പഞ്ചാബ് പോലീസിനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa