Saturday, April 5, 2025
Riyadh

റിയാദ് ചാലിയം പ്രവാസി സംഘം പ്രസിഡന്റ്‌ അബ്ദുൽ ബഷീറിന്ന് യാത്രയയപ്പ്

റിയാദ് : റിയാദ് ചാലിയം പ്രവാസി സംഘം പ്രസിഡന്റ്‌ അബ്ദുൽ ബഷീറിന്ന് യാത്രയയപ്പു നൽകി. 25 വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന അബ്ദുൽ ബഷീർ നു, RCPS യാത്രയയപ്പ് നൽകി.

ചടങ്ങു ബത്ത അപ്പോളോ Dimora ഹോട്ടലിൽ വച്ചു നടന്നു. പ്രസ്തുത യാത്രയയ പ്പു ചടങ്ങിൽ സലീം ചാലിയം അധ്യക്ഷത വഹിക്കുകയും ഉമ്മർ കോയ,മുഹമ്മദ് കോയ,തസ്‌രീഫ്, സവാദ്,PSP, സിംജാദ് എന്നിവരും, നാസർ പീലിപുറം ഓൺലൈൻ ആയും ആശംസകൾ നേർന്നു.

കമ്മിറ്റിടിയുടെ പാരിതോഷികം മുഹമ്മദ് കോയയും, സവാദ്കയും കൈമാറി.പ്രസ്തുത പരിപാടിയിൽ മറ്റു ഭാരവാഹികളും, കുടുംബാംഗങ്ങളും പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa