Saturday, April 19, 2025
KeralaTop Stories

കോഴിക്കോട് ഓടുന്ന കാറിന് തീപ്പിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോന്നാട് ബീച്ച് റോഡിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീപിടിച്ചു അപകടം.

അപകടത്തിൽ  ഡ്രൈവർ വെന്തുമരിച്ചു. അതേ സമയം  ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ്‌ റിപ്പോർട്ട്.

സംഭവത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.

ഡ്രൈവറുടെ സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി ദൃക്സാക്ഷികൾ മാധ്യമങ്ങളെ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്