Saturday, September 21, 2024
Saudi ArabiaTop Stories

ഈ വർഷത്തെ ഹാജിമാരിൽ ഏറ്റവും ശ്രദ്ധേയയായത് സ്വർഹൂദ

മക്ക: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയവരിൽ എറ്റവും ശ്രദ്ധേയയായ തീർഥാടക അൾജീരിയക്കാരിയായ സ്വർഹൂദ സതീതി ആണെന്ന് നിസംശയം പറയാം.

സ്വർഹൂദ സതീതി ശ്രദ്ധേയയാകാൻ കാരണം , അവർ ഹജ്ജിനെത്തുന്നത് തന്റെ 130 ആമത്തെ വയസ്സിലാണ് എന്നതിനാലാണ്. ഈ വർഷത്തെ ഹാജിമാരിൽ എറ്റവും പ്രായം കൂടിയ ആളും അവർ തന്നെയാണ്.

1894 ജൂലൈ 6 നായിരുന്നു ഇവരുടെ ജനനം എന്ന് ഐഡിയിൽ കാണിക്കുന്നുണ്ട്.

സൗദിയിലെത്തിയ സ്വർഹൂദക്ക് സൗദി അധികൃതർ ഊഷ്മളമായ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്