സൗദിയിലെ അഞ്ച് പ്രവിശ്യകളിൽ അടുത്ത വാരാദ്യം മുതൽ മഴക്ക് സാധ്യത
റിയാദ്: സൗദിയിലെ അഞ്ച് പ്രവിശ്യകളിൽ അടുത്ത വാരാദ്യം മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം.
അസീർ, ജിസാൻ, അൽ-ബഹ, മക്ക, നജ്റാൻ. എന്നീ പ്രവിശ്യകളിൽ ആണ് മഴക്ക് സാധ്യതയുള്ളതെന്ന്, നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
അതേ സമയം ഇന്ന് -അഹ്സയാണ് സൗദിയിൽ താപനിലയിൽ മുകളിൽ, 49 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അൽ അഹ്സയിൽ അനുഭവപ്പെട്ടത്. ദമ്മാമിൽ 45 ഡിഗ്രി സെൽഷ്യസ്, വാദി അൽ-ദവാസിർ, ഷറൂറ, അൽ-ഖൈസുമ എന്നിവിടങ്ങളിൽ , 44°c രേഖപ്പെടുത്തൽ
അതേ സമയം മക്ക പ്രവിശ്യയിലെ തായിഫ് – മെയ്സാൻ – അളം – കാമിൽ – അൽ-അർളിയാത്ത് എന്നിവിടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ മഴക്ക് സാധ്യതയുണ്ട് എന്ന് നിരീക്ഷണത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa