ജിസാനിൽ മണ്ണിടിച്ചിലിൽ കാർ മറിഞ്ഞു; നടുറോഡിൽ നെഞ്ചിനൊപ്പം ഉയർന്ന വെള്ളത്തിലൂടെ നടന്ന് ആളുകൾ; വീഡിയോ
ജിസാനിൽ കനത്ത മഴയെത്തുടർന്ന് റോഡിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാർ മറിഞ്ഞു.
ജിസാൻ മേഖലയിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേ സമയം മക്കയിലും ഇന്ന് മഴ പെയ്തത് കനത്ത ചൂടിൽ വലിയ ആശ്വാസമായി.
ജിസാനിലെ അൽത്വവാലിൽ മഴ പെയ്യുകയും റോഡിൽ വെള്ളം നിറയുകയും ചെയ്തപ്പോൾ ആളുകൾ വെള്ളത്തിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറലായി മാറി; വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa