റിയാദിൽ ഷാബു വിതരണം ചെയ്ത നാല് വിദേശികൾ പിടിയിൽ
റിയാദ്: ഷബു വിൽപ്പനക്കാരായ നാല് പാകിസ്ഥാനികളെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു.
പ്രതികളിൽ നിന്ന് (3.9) കിലോഗ്രാം മെത്താംഫെറ്റാമൈൻ (ഷാബു) പിടിച്ചെടുത്തിട്ടുണ്ട്.
അതേ സമയം അൽജൗഫിൽ മയക്ക് മരുന്നിൽ പെട്ട ആംഫെറ്റാമൈൻ വില്പന നടത്തിയ ഒരു സ്വദേശിയെയും പിടി കൂടിയിട്ടുണ്ട്.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa