Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ മണ്ണ് കടത്തിയ വിദേശിയും കടകളിൽ മോഷണം നടത്തിയ സ്വദേശിയും പിടിയിൽ

കടകളിൽ മോഷണം നടത്തിയ സ്വദേശിയെ റിയാദ് റീജിയൻ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് അറസ്റ്റ് ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

അതേ സമയം പാരിസ്ഥിതിക നിയമം ലംഘിച്ച കേസിൽ ബംഗ്ലാദേശ് പൌരനെ
പാരിസ്ഥിതിക സുരക്ഷയ്ക്കുള്ള പ്രത്യേക സേന അറസ്റ്റ് ചെയ്തു.

പ്രതി മണ്ണ് കടത്തുന്നതിനും കോരിയിടുന്നതിനും ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും  ഇയാൾക്കെതിരെ പതിവ് നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്