Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് പ്രതീക്ഷിക്കുന്ന കാലാവസ്ഥ വ്യക്തമാക്കി അധികൃതർ

ജിദ്ദ: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഇന്ന് – ചൊവ്വ –  സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ  പ്രതീക്ഷിക്കുന്ന കാലാവസ്ഥ വ്യക്തമാക്കി.

നജ്റാൻ, ജിസാൻ, അസീർ, അൽബാഹ എന്നീ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിലും മക്ക പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളിലും പേമാരിക്കും വെള്ളപ്പാച്ചിലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഈസ്റ്റേൺ പ്രൊവിൻസ് , റിയാദ്, മദീന, പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ കാറ്റിനു സാധ്യതയുണ്ട്.

റിയാദ്, ശർഖിയ, ഖസീം, മദീന എന്നീ പ്രദേശങ്ങളിൽ കാലാവസ്ഥ വളരെ ചൂടുള്ളതായി തുടരുമെന്നും നിരീക്ഷണത്തിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്