Saturday, September 21, 2024
Saudi ArabiaTop Stories

മക്ക ഹറമിൽ പെയ്ത കനത്ത മഴയിൽ ആരാധനകൾ നിർവ്വഹിച്ച് വിശ്വാസികൾ; വീഡിയോ

മക്ക: ഇന്ന്, ചൊവ്വാഴ്ച, മക്ക മസ്ജിദുൽ ഹറാം കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു.

കഅബയുടെ സ്വർണ്ണപ്പാത്തിയിലൂടെ  വെള്ളം മത്വാഫിലേക്ക് ഒഴുകുന്ന ദൃശ്യം മീഡിയകൾ പ്രസിദ്ധപ്പെടുത്തി.

ഇന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

മഗ്രിബ് നമസ്ക്കാര സമയത്ത് ശക്തമായ മഴ പെയ്തപ്പോൾ മഴ നനഞ്ഞ് നമസ്ക്കാരം നിർവ്വഹിക്കുന്ന വിശ്വാസികളുടെ ദൃശ്യം കാണാം; വീഡിയോ.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്