മാധ്യമ പ്രവർത്തക നുർ അബ്ബാസ് കാറിനുള്ളിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഇറാഖി മാധ്യമപ്രവർത്തക നൂർ അബ്ബാസ് ബാഗ്ദാദിൽ കാറിനുള്ളിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നൂർ അബ്ബാസിനെ തൻ്റെ കാറിനുള്ളിൽ സൈലൻസർ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയതായാണ് വിവരം.
അവർ കാറിനുള്ളിൽ മരിച്ച നിലയിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിട്ടുണ്ട്.
അതേ സമയം പ്രചരിക്കുന്ന വാർത്തയുമായി ബന്ധപ്പെട്ട ഒരു വിവരവും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa