ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ അമിത ഭാരം കയറ്റിയാൽ ഈടാക്കുന്ന പിഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി മുറൂർ
റിയാദ്: ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതിനെതിരെ ജനറൽ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ അനുവദനീയമായ കയറ്റുമതി പരിധിക്കപ്പുറം അളവുകൾ വർധിപ്പിക്കുന്നത് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ലഭിക്കാവുന്ന നിയമ ലംഘനമാണ്.
അമിതഭാരം കയറ്റുന്നത് ഗതാഗത സുരക്ഷയെ ബാധിക്കുന്ന ഘടകങ്ങളിലൊന്നാണെന്നും മുറൂർ വ്യക്തമാക്കുന്നു.
ടേൺ സിഗ്നൽ ഉപയോഗിക്കാതിരുന്നാൽ ഈടാക്കുന്ന പിഴ വെളിപ്പെടുത്തി സൗദി മുറൂർ : https://arabianmalayali.com/2023/11/14/48585/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa