Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

സൗദി അറേബ്യയിലെ അൽ-ഖസീമിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു ഇന്ത്യക്കാരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

ഇസ്ലാം അലി ഖാൻ എന്ന ഇന്ത്യക്കാരനാണ് അൽഖസീം മേഖലയിലെ പൊതു സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്.

ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതിന് ശേഷം പബ്ലിക് പ്രോസിക്ക്യൂഷന് റഫർ ചെയ്തതായി പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa