സൗദി മതകാര്യവകുപ്പ് മന്ത്രിയുടെ ഭാര്യ ജവാഹിർ രാജകുമാരി അന്തരിച്ചു
സൗദി ഇസ് ലാമികകാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഡോ. അബ്ദുൾ ലത്തീഫ് അൽ ഷെയ്ഖിന്റെ ഭാര്യ അന്തരിച്ചു.
തന്റെ ഭാര്യ ജവാഹിർ ബിൻത് സ അദ് ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരിയുടെ വിയോഗം മന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.
ഡിസംബർ 4 ബുധനാഴ്ച അസ്വർ നമസ്ക്കാരാനന്തരം രാജകുമാരിയുടെ മേലുള്ള ജനാസ നമസ്ക്കാരം റിയാദ് തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ വെച്ച് നടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa