Thursday, January 9, 2025
FootballTop Stories

ബെൻസിമ തരംഗത്തിൽ ഹിലാലിന് അടി പതറി; ഇത്തിഹാദ് സെമിയിൽ

റിയാദ്: കിംഗ് കപ്പ് ചാമ്പ്യൻഷിപ്പിൽ അൽ ഹിലാലിനെ തോൽപ്പിച്ച് ബെൻസിമയുടെ ഇത്തിഹാദ് സെമിയിൽ പ്രവേശിച്ചു.

ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ആണ് (3-1) ഇത്തിഹാദ് വിജയം കണ്ടത്.

മത്സരത്തിൽ സൂപ്പർ താരം കരീം ബെൻസിമ രണ്ട് ഗോളുകൾ നേടി എന്നത് ശ്രദ്ധേയമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്