സൗദിക്ക് പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വിസക്കാരുടെയും ഇഖാമ പുതുക്കാം: ജവാസാത്ത്
സൗദിക്ക് പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വിസയിലുള്ളവരുടെയും ഇഖാമ കാലാവധി അബ്ഷിർ വഴിയും മുഖീം വഴിയും പുതുക്കാൻ സാധിക്കുമെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു.
അതോടൊപ്പം സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ സിംഗിൾ, മൾട്ടി റി എൻട്രി വിസാ കാലാവധികളും പുതുക്കാൻ സാധിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.
നിയമ പ്രകാരമുള്ള ഫീസുകൾ അടച്ചതിനു ശേഷമാണ് ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുക എന്നും ജവാസാത്ത് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa