രണ്ടംഗ വാഹന മോഷണ സംഘം റിയാദ് പോലീസ് പിടിയിൽ
റിയാദ് റീജിയൻ പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് പാർക്ക് ചെയ്തതും സ്റ്റാർട്ടിംഗിലിട്ടതുമായ മോഷ്ടിക്കുന്ന രണ്ടംഗ സംഘത്തെ പിടികൂടി.
യെമൻ പൗരത്വമുള്ള ഒരു അതിർത്തി സുരക്ഷാ ലംഘകനും ഒരു സ്വദേശി പൗരനുമാണ് പിടിയിലായത്.
പ്രതികൾ മോഷ്ടിച്ച വാഹനങ്ങളിൽ ചിലത് വീണ്ടെടുക്കാനായിട്ടുണ്ട്. പ്രതികളെ പബ്ലിക് പ്രോസിക്യുഷന് കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa