ഇന്ത്യക്കാരടക്കം ഏഴ് വിദേശികൾ സൗദിയിൽ പരിസ്ഥിതി നിയമ ലംഘനത്തിന് അറസ്റ്റിൽ
ദമാം: കിഴക്കൻ മേഖലയിൽ പരിസ്ഥിതി ചൂഷണം നടത്തിയ ഏഴ് വിദേശികളെ പരിസ്ഥിതി സുരക്ഷാ പ്രത്യേക സേന അറസ്റ്റ് ചെയ്തു.
ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ഷ്യൻ, യെമൻ എന്നീ രാജ്യക്കാരായ പരിസ്ഥിതി നിയമ ലംഘകരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്നും മണ്ണ് കൊണ്ടുപോകുന്നതിനും കുഴിക്കുന്നതിനും ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തുവെന്നും അവർക്കെതിരെ പതിവ് നടപടിക്രമങ്ങൾ സ്വീകരിച്ചുവെന്നും സേന അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa