സൗദിയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത
റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ മഴയും ഇടിമിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
അതോടൊപ്പം, കടൽത്തീരങ്ങളിൽ കാറ്റും, പേമാരിയും, ആലിപ്പഴ വർഷവും, ഉയർന്ന തിരമാലകളും ഉണ്ടാകുമെന്ന് എൻഎംസി അറിയിച്ചു.
മക്ക, അൽ-ബഹ, അസീർ, റിയാദ്, ഹായിൽ, മദീന എന്നീ പ്രവിശ്യകളിലെ നിരവധി പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും വടക്കൻ അതിർത്തികളിലും അൽ-ജൗഫ് മേഖലകളിലും മിതമായ മഴ ലഭിക്കുമെന്നും നിരീക്ഷണത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa