സൗദി ലീഗിൽ ബെൻസിമയുടെ ഇത്തിഹാദിന്റെ കുതിപ്പ്
സൗദി ലീഗിലെ 20 റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ പോയിന്റ് നിലയിൽ നിലവിൽ മുന്നിട്ട് നിൽക്കുന്നത് കരീം ബെൻസിമയുടെ അൽ ഇത്തിഹാദ്.
20 കളിയിൽ നിന്ന് 17 വിജയവും 2 തോൽ വിയും 1 സമനിലയുമായി 52 പോയിന്റ് നേടിയാണ് ഇത്തിഹാദ് മുന്നിട്ട് നിൽക്കുന്നത്.
അതേ സമയം പ്രബലരായ അൽ ഹിലാലിന് 48 പോയിന്റോടെ രണ്ടാം സ്ഥാനമാണുള്ളത്. 44 പോയിന്റുള്ള റൊണാൾഡോയുടെ അൽ നസ്ർ ആണ് മൂന്നാം സ്ഥാനത്തുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa