ശവ്വാലമ്പിളി തെളിഞ്ഞു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
കോഴിക്കോട്: പൊന്നാനി ശവ്വാൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാന ത്തിൽ കേരളത്തിൽ നാളെ (തിങ്കൾ) ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു.
കഴിഞ്ഞ ദിവസം സൗദിയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് (ഞായർ) ആണ് ചെറിയ പെരുന്നാൾ.
ഗൾഫിലും നാട്ടിലുമുള്ള വായനക്കാർക്ക് അറേബ്യൻ മലയാളിയുടെ ചെറിയ പെരുന്നാൾ ആശംസകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa