ഒരു വർഷക്കാലാവധിയിലധികമുള്ള റി എൻട്രി വിസ ഇഷ്യു ചെയ്യാനുള്ള നിബന്ധന വ്യക്തമാക്കി സൗദി ജവാസാത്ത്
സൗദിയിലെ ഒരു വിദേശിക്ക് ഒരു വർഷക്കാലാവധിയിലധികമുള്ള റിഎൻട്രി വിസ ഇഷ്യു ചെയ്യാനുള്ള നിബന്ധന വ്യക്തമാക്കി ജവാസാത്ത്.
ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് റീ-എൻട്രി വിസ ലഭിക്കുമെന്നും എന്നാൽ ഇതിന് വിദേശിയുടെ ഇഖാമയിൽ ആവശ്യമായ കാലയളവ് ഉണ്ടായിരിക്കണമെന്നുമാണ് ജവാസാത്ത് വ്യക്തമാക്കിയത്.
റി എൻട്രി വിസയിൽ സൗദിക്ക് പുറത്ത് പോയ വിദേശിയുടെ വിസാ കാലാവധി ഫീസ് അടച്ചതിനു ശേഷം പുതുക്കാവുന്നതാണെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa