ആംബുലൻസിൽ പെർമിറ്റില്ലാത്ത വിദേശികളെ മക്കയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ
മക്ക: ആംബുലൻസിൽ പെർമിറ്റില്ലാത്ത വിദേശികളെ മക്കയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ച ഇന്ത്യക്കാരനെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
ഹജ്ജ് പെർമിറ്റോ മക്കയിലേക്കുള്ള പ്രവേശന പെർമിറ്റോ ഇല്ലാത്ത മൂന്ന് ഇഖാമയുള്ളവരും മറ്റൊരു വിദേശിയുമായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്.
നിയമലംഘകർക്ക് ചുമത്തിയ ശിക്ഷകൾ നടപ്പിലാക്കുന്നതിനായി അറസ്റ്റിലായവരെ യോഗ്യതയുള്ള കമ്മിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa