ഹജ്ജിന് കപ്പൽ മാർഗവും തീർത്ഥാടകർ എത്തിത്തുടങ്ങി
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് നിർവ്വഹിക്കാനായി തീർത്ഥാടകർ കപ്പൽ മാർഗവും എത്തിത്തുടങ്ങി.
സുഡാനിൽ നിന്നുള്ള ആദ്യ സംഘത്തെ ജിദ്ദ ഇസ് ലാമിക് പോർട്ടിൽ ബന്ധപ്പെട്ടവർ സ്വീകരിച്ചു.
സുഡാനിൽ നിന്നുള്ള കപ്പലിൽ 1,407 തീർത്ഥാടകരാണുണ്ടായിരുന്നത്. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa