മലപ്പുറം ചേറൂർ സ്വദേശി സൗദിയിൽ മരിച്ചു
ജിദ്ദ: മലപ്പുറം വേങ്ങര-ചേറൂർ സ്വദേശി അബ്ദുൽ ഗഫൂർ നാത്താങ്കോടൻ ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു .ജിദ്ദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa