Friday, March 6, 2026
Saudi ArabiaSportsTop Stories

സൗദി സൂപ്പർ കപ്പ് കലാശപ്പോര് അൽ നസ്റും അൽ അഹ് ലിയും തമ്മിൽ

ഹോങ്കോങ്: സൗദി സൂപ്പർ കപ്പ് ഫൈനലിൽ റൊണാൾഡോയുടെ അൽ നസ്ർ അൽ അഹ് ലിയെ നേരിടും

ആദ്യ സെമി ഫൈനലിൽ അൽ നസ്ർ 2-1 നു ഇത്തിഹാദിനെ തോൽപ്പിച്ചായിരുന്നു ഫൈനലിൽ പ്രവേശിച്ചത്.

ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ അൽ അഹ് ലി 5 – 1 നു അൽ ഖാദിസിയയെ തകർത്തായിരുന്നു ഫൈനലിൽ കടന്നത്. ഈ മാസം 23 നു ആണ് സൗദി സൂപർ കപ്പ് ഫൈനൽ.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്