Friday, March 6, 2026
FootballSaudi ArabiaTop Stories

ബെൻസിമക്ക് ഹാട്രിക്ക്; സൗദി പ്രോ ലീഗിൽ ഇത്തിഹാദിന് വിജയത്തുടക്കം

ഈ സീസണിലെ സൗദി പ്രോലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇത്തിഹാദ് 5 -2 നു അൽ അഖ് ദൂദിനെ തോൽപ്പിച്ചു.

ഹാട്രിക് ഗോളുകൾ നേടിയ ക്യാപ്റ്റൻ ബെൻസിമയുടെ തകർപ്പൻ പ്രകടനമായിരുന്നു ഇത്തിഹാദിനെ വൻ വിജയത്തിലേക്ക് നയിച്ചത്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഖാദിസിയ 3-1 നു അൽ നജ്മയെ തോൽപ്പിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്