Friday, March 6, 2026
GCC

സൗദിയിലെ നാല് പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: രാജ്യത്തിന്റെ നാല് പ്രദേശങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

നജ്‌റാൻ, ജിസാൻ, അസീർ, മക്ക  എന്നീ പ്രവിശ്യകളുടെ ചില ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ്  ആവശ്യപ്പെട്ടു.

ആ പ്രദേശങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജലാശയങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്