പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുൻ സീറ്റ് സുരക്ഷിതമല്ലെന്ന് സൗദി മുറൂർ
റിയാദ്: കുട്ടികൾ വാഹനങ്ങൾക്കുള്ളിൽ സുരക്ഷിതമായ സ്ഥലത്ത് ആണെന്ന് ഡ്രൈവർമാർ ഉറപ്പാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുൻ സീറ്റ് സുരക്ഷിതമായ സ്ഥലമല്ലെന്നും മുറൂർ ഓർമ്മിപ്പിച്ചു.
അതോടൊപ്പം, കുട്ടികളെ സംരക്ഷിക്കാൻ ചൈൽഡ് കാർ സീറ്റുകൾ ഉപയോഗിക്കണമെന്ന് മുറൂർ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
