Friday, March 6, 2026
Top StoriesWorld

സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു

മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു.

ഗദ്ദാഫി കുടുംബവുമായി അടുത്ത വൃത്തങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചതായും അൽ അറേബിയ വ്യക്തമാക്കുന്നു.

നാലംഗ സംഘം ആണ് സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫിയെ കൊലപ്പെടുത്തിയത് .ഗദ്ദാഫിയുടെ പൂന്തോട്ടത്തിൽ വെച്ച് വെടിയുതിർത്ത ശേഷം കൊലയാളികാൽ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്