സൗദി പ്രവാസികൾക്ക് ആശ്വാസമായി കരിപ്പുൂർ-ജിദ്ദ സർവീസുമായി ആകാശ
കരിപ്പുൂർ: കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് ആകാശ എയർ മാർച്ച് 13 മുതൽ സർവീസ് ആരംഭിക്കുന്നു.
സൗദി സമയം രാവിലെ 9:10-ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 5:30-ന് കരിപ്പുൂരിൽ എത്തി വൈകുന്നേരം 6:55- ന് കരിപ്പുൂരിൽ നിന്ന് ജിദ്ദയിലേക്ക് പറക്കുന്ന തരത്തിലാണ് ഷെഡ്യൂൾ.
ഈ വർഷം കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് സർവീസ് ആകാശ എയർ ഓപ്പറേറ്റ് ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
