Friday, March 6, 2026
GCC

‎കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച

‎കോ​ഴി​ക്കോ​ട്: മാസപ്പിറവി ദർശിക്കാത്തതിനാൽ കേരളത്തിൽ ശഅ്ബാ​ൻ 30 ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​ക്കി,റമദാൻ ഒ​ന്ന് വ്യാഴാഴ്ച ആരംഭിക്കുമെന്ന്  വിവിധ ഖാദിമാർ  അറിയിച്ചു.

‎ഇന്ന് മാസശ പ്പിറവി നിരീക്ഷിക്കാൻ ഖാദിമാർ  നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്