ഷെയ്ഖ് സ്വാലിഹ് അൽ മഗാമസിയെ മസ്ജിദുന്നബവിയിലെ ഇമാം ആയി നിയമിച്ചു
മദീന: പ്രവാചകരുടെ പള്ളി-മസ്ജിദുന്നബവിയിലെ-ഇമാമായി ഷെയ്ഖ് സാലിഹ് ബിൻ അവാദ് അൽ-മഗാമസിയെ നിയമിച്ചുകൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
ശൈഖ് അൽ-മഗാമസി സമകാലിക സൗദി പണ്ഡിതന്മാരിലും പ്രഭാഷകരിലും പ്രസിദ്ധനായ വ്യക്തിത്വമാണ് .
നേരത്തെ അദ്ദേഹം മദീനയിലെ ഖുബാ പള്ളിയിലെ ഇമാ ആയി സേവനം ചെയ്തിട്ടുണ്ട്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
