സൗദിയിൽ മസാജ് സെന്ററിൽ അനാശാസ്യ പ്രവൃത്തികൾ നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ
നോർത്തേൺ പ്രവിശ്യയിലെ മസാജ് കേന്ദ്രത്തിൽ പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് മൂന്ന് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ അറസ്റ്റ് ചെയ്തതായും, അവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും, പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പോലീസ് അറിയിച്ചു.
മസാജ് കേന്ദ്രത്തിനെതിരായ മുനിസിപ്പൽ പിഴ ചട്ടങ്ങളുടെ ലംഘനത്തിനുള്ള നടപടികൾ പൂർത്തിയാക്കിയതായും പോലീസ് സ്ഥിരീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
